info
Electrical energy' is precious, Start to save energy today. Dont postpone for tomorrow..! -Consumer Facilitations Portal

Notice Board

04896-263709 [Consumer Care]

സബ്-ഡിവിഷനുകള്‍ മുന്മാസ അക്കൌണ്ടുകള്‍ അടച്ച് ബില്ലുകള്‍ ജെനറേറ്റ് ചെയ്യുന്ന മുറയ്ക്ക് പുതിയ മാസം ആദ്യ തീയതി മുതല്‍ അവസാനത്തെ നാല് ദിവസം ഒഴിച്ച് ഉള്ള തീയതി വരെ പോര്‍ട്ട‍ല്,POWERLAK SERVICES എന്നുള്ള ആണ്ട്രോയിഡ് മൊബൈല്‍ ആപ്പ് (Download https://goo.gl/JcuVZt) വഴി ഇ-പേമെന്റ് നടത്താവുന്നതാണ്. ക്രെഡിറ്റ്‌ കാര്‍ഡ്‌, ഡെബിറ്റ്‌ കാര്‍ഡ്‌, ഓണ്‍ലൈന്‍ ബാങ്കിംഗ് എന്നീ സംവിധാനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ ഭാരത് ബില്‍ പേമെന്‍റ് സര്‍വീസ് (BBPS) സംവിധാനത്തിലൂടെയും ഇ-പേമെന്‍റ് എനേബിള്‍ ചെയ്തിട്ടുണ്ട്. GPay,PayTM,PhonePe തുടങ്ങി നിരവധിയായ UPI പേമെന്റ് ആപ്പുകള്‍ ഉപയോഗിച്ച് സുഖകരമായി ഇ-പേമെന്‍റ് നടത്താവുന്നതാണ്. ഇ-പേമെന്‍റ് വിഷയത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ ഞങ്ങള്‍ക്ക്‌ റിപ്പോര്‍ട്ട് ചെയ്യുക(lk-ktelect@nic.in).
PFMS സംവിധാനം വഴി ബില്‍ അടക്കുന്ന ഗവ: കണ്‍സ്യൂമേഴ്സ് 25ന് മുമ്പ് നിര്‍ബന്ധമായും പണമടക്കേണ്ടതും കണ്‍സ്യൂമര്‍ നമ്പര്‍ അടക്കം അതിന്‍റെ ട്രാന്‍സാക്ഷന്‍ വിവരങ്ങള്‍ 25ന് തന്നെ LED യില്‍ എത്തിക്കേണ്ടതും ആണ്.
കൌണ്ടറില്‍ പണമടയ്ക്കാന്‍ വരുന്ന ഗവ: കണ്‍സ്യൂമേഴ്സിന്‍റെ പ്രത്യേക ശ്രദ്ധയ്ക്ക്, ഡിപ്പാര്‍ട്ട്മെന്‍റ് റീഡര്‍ നിങ്ങളുടെ മീറ്റര്‍ സന്ദര്‍ശിച്ച് എടുക്കുന്ന റീഡിംഗ് പ്രകാരമുള്ള പ്രീ-പ്രിപ്പയേര്‍ഡ് മുന്മാസ ബില്‍ 25ന് മുമ്പ് തന്നെ അടയ്ക്കേണ്ടതാണ്.
എല്ലാ ഉപഭോക്താക്കള്‍ക്കും പെണ്ടിംഗ് ബില്ലും മുന്‍കാല ബില്‍/രശീത്, സെക്യൂരിറ്റി ഡെപ്പോസിറ്റ് റിവ്യൂ നോട്ടീസ് എന്നിവ പ്രിന്‍റ് എടുക്കാന്‍ ഉള്ള സംവിധാനം ഈ പോര്‍ട്ടലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പോര്‍ട്ടലിലെ ഓണ്‍ലൈന്‍ സര്‍വ്വീസുകള്‍ സംബന്ധിച്ച അറിയിപ്പുകളും ബില്‍ അറിയിപ്പുകളും നിങ്ങള്‍ക്ക് SMS വഴിയും Sandes ആപ്പ് (https://tinyurl.com/yckmx8uw ) വഴിയും ലഭ്യമാക്കിയിട്ടുണ്ട്.

Save energy

Saving electricity doesn't just save money, it also saves the environment.

Solar Energy

development of affordable, inexhaustible and clean solar energy technologies will have huge longer-term benefits.