Fetch Your Electricty Consumer Pending Bill
Enter the code shown above:
ഗവ: ഉപഭോക്താക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്, ലക്ഷദ്വീപ് ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്‍റ് കൃത്യമായ മുന്മാസ റീഡിംഗ് ഉപയോഗിച്ചുള്ള ബില്ലിംഗ് 1 ഒക്ടോ. 2018 മുതല്‍ ആരംഭിച്ചിരിക്കുന്നു. ഇനി മുതല്‍ ഗവ: പെമെന്റുകള്‍ PFMS വഴി വേണം അയയ്ക്കുവാന്‍. PFMS വഴി പേമെന്‍റ് നടത്തിയ ശേഷം അതിന്‍റെ ട്രാന്‍സാക്ഷന്‍ ഐഡിയും കണ്‍സ്യൂമര്‍ നമ്പറും LED ക്ക് 25നു മുന്പ് സമര്‍പ്പിക്കേണ്ടതാണ്. PFMS വഴി പണമടച്ചാലും മേല്‍ വിവരങ്ങള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പേമെന്റ് പെണ്ടിങ്ങില്‍ തന്നെ കിടക്കും.
Saving electricity doesn't just save money, it also saves the environment.
development of affordable, inexhaustible and clean solar energy technologies will have huge longer-term benefits.