info
എല്ലാ സബ്-ഡിവിഷനുകളിലും എല്ലാ മാസവും ഒന്നാം തീയതി മുതല്‍ 25 തീയതി വരെ ഓണ്‍ലൈന്‍ പേമെന്റ് എനേബിള്‍ ചെയ്തിട്ടുണ്ട്. അതായത്‌ കണ്‍സ്യൂമര്‍ക്ക് കൌണ്ടറില്‍ പോകാതെ നേരിട്ട് പണം അടയ്ക്കുന്നതിനുള്ള സംവിധാനം തുടങ്ങിയിട്ടുണ്ട്. ക്രെഡിറ്റ്‌ കാര്‍ഡ്‌, ഡെബിറ്റ്‌ കാര്‍ഡ്‌, ഓണ്‍ലൈന്‍ ബാങ്കിംഗ് എന്നീ സംവിധാനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഇ-പേമെന്‍റ് വിഷയത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ ഞങ്ങള്‍ക്ക്‌ റിപ്പോര്‍ട്ട് ചെയ്യുക(sumanbabud@gmail.com). ___NIC
------------------------------------------------------------
കൌണ്ടറില്‍ പണമടയ്ക്കാന്‍ വരുന്ന ഗവ: കണ്‍സ്യൂമേഴ്സിന്‍റെ പ്രത്യേക ശ്രദ്ധയ്ക്ക്, നിങ്ങള്‍ കൌണ്ടറില്‍ ബില്ലടയ്ക്കാന്‍ എത്തുന്നതിന്ഏറ്റവും അടുത്ത ദിവസത്തെ എസ്റ്റിമേഷന്‍ എടുത്ത് സാങ്ങ്ഷന്‍ ചെയ്ത് കൊണ്ടുവരിക. സെല്‍ഫ്‌-റീഡിംഗ് അനുസരിച്ചുള്ള ബില്ലിങ്ങായതിനാല്‍ ബില്‍ അടയ്ക്കുന്ന ദിവസത്തെ അല്ലെങ്കില്‍ ഏറ്റവും അടുത്ത ദിവസത്തെ റീഡിംഗ് നിര്‍ബന്ധമാണ്.
------------------------------------------------------------
എല്ലാ ഉപഭോക്താക്കള്‍ക്കും സ്വന്തം മീറ്റര്‍ റീഡിംഗ് നല്‍കി മതിപ്പ്‌ ബില് ‍(എസ്റ്റിമേഷന്‍) പ്രിന്‍റ് എടുക്കാന്‍ ഉള്ള സംവിധാനം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എത്ര തവണ വേണമെങ്കിലും എസ്റ്റിമേഷന്‍ തയ്യാറാക്കാവുന്നതാണ്. ബില്ലിംഗ് കൌണ്ടറുകള്‍ വഴി പേമെന്‍റ് ചെയ്യുമ്പോള്‍ ബില്‍ തുക എസ്റ്റിമേറ്റില്‍ നിന്ന്‍ വ്യത്യാസപ്പെട്ടിട്ടുണ്ടെങ്കില്‍ ആ തുക അടയ്ക്കുവാന്‍ നിങ്ങള്‍ക്ക് ബാദ്ധ്യത ഉണ്ട്. യഥാര്‍ത്ഥ ബില്‍ റീഡിംഗ് കൊണ്ടുവരുമ്പോള്‍ മാത്രമാണ് തയ്യാറാക്കപ്പെടുന്നത്, മുന്‍കൂറായി തയ്യാറാക്കപ്പെടുന്നില്ല.
------------------------------------------------------------
Consumers have facility to print their Bill Proposals (Estimation) by giving Self Reading on the portal here. Estimation can be prepared as many no. of times. However, Billing Counter bill amount is final. Actual BILLs are prepared only when you submit your READING for payment.

Previous Frame Next Frame
  • Connect with LED

    Easy Registration Process


    Easy Billing Process

    Easy Payment Process

    സര്‍വ്വീസ്‌ കണക്ഷനുകള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കൂ

    Apply Your Connection

    Model 1
  • Model 2

    Online Payment

    LED Consumers can prepare their bills


    Pay your bill using Debit/Credit cards and Online Banking

    Every Consumers can pay, Anytime.. Anywhere..

    നിങ്ങളുടെ ബില്ലുകള്‍ ഓണ്‍ലൈനില്‍ അടച്ചു രശീത് വാങ്ങൂ.

    Pay your Bill

  • Meter Stuck..?

    Report your meter stuck for proper billing


    Avoid additional charges

    And other penalties

    മീറ്റര്‍ അവസ്ഥകള്‍ ഓണ്‍ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യൂ.

    Report Now

    Model 3
  • Complaints.?

    Register your Complaints online


    Any Connection faults/defects

    And other Suggestions

    ലൈന്‍ ഫാള്‍ട്ടുകള്‍/പരാതികള്‍ ഓണ്‍ലൈനില്‍ രേഖപ്പെടുത്തൂ.

    Register Now

    Model 3
  • Active Consumers

    Register your Complaints online


    Any Connection faults/defects

    And other Suggestions

    ലൈന്‍ ഫാള്‍ട്ടുകള്‍/പരാതികള്‍ ഓണ്‍ലൈനില്‍ രേഖപ്പെടുത്തൂ.

    Register Now

android
android
android
android
android
android
android
android
android