info
എല്ലാ സബ്-ഡിവിഷനുകളും മു‍ന്മാസ അക്കൌണ്ടുകള്‍ അടയ്ക്കുന്ന മുറയ്ക്ക് പുതിയ മാസം ആദ്യ തീയതി മുതല്‍ അവസാനത്തെ നാല് ദിവസം ഒഴിച്ച് ഉള്ള തീയതി വരെ ഓണ്‍ലൈന്‍ പേമെന്റ് എനേബിള്‍ ചെയ്തിട്ടുണ്ട്. കൂടാതെ POWERLAK SERVICES എന്നുള്ള മൊബൈല്‍ ആപ്പ് (Download https://goo.gl/JcuVZt) വഴി ആണ്ട്രോയിഡ് ഉപഭോക്താക്കള്‍ക്കും ഇ-പേമെന്റ് നടത്താവുന്നതാണ്. ക്രെഡിറ്റ്‌ കാര്‍ഡ്‌, ഡെബിറ്റ്‌ കാര്‍ഡ്‌, ഓണ്‍ലൈന്‍ ബാങ്കിംഗ് എന്നീ സംവിധാനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഇ-പേമെന്‍റ് വിഷയത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ ഞങ്ങള്‍ക്ക്‌ റിപ്പോര്‍ട്ട് ചെയ്യുക(lk-ktelect@nic.in).
------------------------------------------------------------
കൌണ്ടറില്‍ പണമടയ്ക്കാന്‍ വരുന്ന ഗവ: കണ്‍സ്യൂമേഴ്സിന്‍റെ പ്രത്യേക ശ്രദ്ധയ്ക്ക്, സെല്‍ഫ് റീഡിംഗ് വഴിയുള്ള ബില്ലുകള്‍ ഡിപ്പാര്‍ട്ട്മെന്‍റ് 2019 ഒക്ടോബര്‍ മുതല്‍ നിറുത്തിയിരിക്കുന്നു. ഡിപ്പാര്‍ട്ട്മെന്‍റ് രീദര്‍ നിങ്ങളുടെ മീറ്റര്‍ സന്ദര്‍ശിച്ച് എടുക്കുന്ന റീഡിംഗ് പ്രകാരമുള്ള പ്രീ-പ്രിപ്പയേര്‍ഡ് മുന്മാസ ബില്‍ ആണ് അടയ്ക്കേണ്ടത്.
------------------------------------------------------------
എല്ലാ ഉപഭോക്താക്കള്‍ക്കും പെണ്ടിംഗ് ബില്ലും മുന്‍കാല ബില്‍/രശീത്, സെക്യൂരിറ്റി ഡെപ്പോസിറ്റ് റിവ്യൂ നോട്ടീസ് എന്നിവ പ്രിന്‍റ് എടുക്കാന്‍ ഉള്ള സംവിധാനം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
------------------------------------------------------------

Select Your Online Applications... Close
   
   
   
Previous Frame Next Frame
  • Connect with LED

    Easy Registration Process


    Easy Billing Process

    Easy Payment Process

    സര്‍വ്വീസ്‌ കണക്ഷനുകള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കൂ
    Apply Your Connection

    Model 1
  • Model 2

    Online Payment

    LED Consumers can prepare their bills


    Pay your bill using Debit/Credit cards and Online Banking

    Every Consumers can pay, Anytime.. Anywhere..

    നിങ്ങളുടെ ബില്ലുകള്‍ ഓണ്‍ലൈനില്‍ അടച്ചു രശീത് വാങ്ങൂ.
    Pay your Bill

  • Meter Stuck..?

    Report your meter stuck for proper billing


    Avoid additional charges

    And other penalties

    മീറ്റര്‍ അവസ്ഥകള്‍ ഓണ്‍ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യൂ.
    Report Now

    Model 3
  • Complaints.?

    Register your Complaints online


    Any Connection faults/defects

    And other Suggestions

    ലൈന്‍ ഫാള്‍ട്ടുകള്‍/പരാതികള്‍ ഓണ്‍ലൈനില്‍ രേഖപ്പെടുത്തൂ.
    Register Now

    Model 3
  • Model 1
  • Model 2
  • Model 3
  • Model 3
android
android
android
android
android
android
android
android
android